വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-06-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര

തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിൽ ഇവിടെ കുടികൊള്ളുന്നു. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. ശ്രീകോവിലിന് മേൽക്കൂരയില്ല എന്നത് ഇവിടത്തെ പ്രത്യേകതയാണ്. തൃശൂർ പൂരത്തിന് 14ആനകളോടെ എഴുന്നള്ളുന്ന ഏക ഘടകപൂരവും ഇവിടുത്തേതാണ്.

ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്രയാണ് ചിത്രത്തിൽ

ഛായാഗ്രഹണം: മനോജ് കെ.

തിരുത്തുക