വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-04-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എരുമയുടെ മൂക്കും പല്ലും
എരുമയുടെ മൂക്കും പല്ലും

കന്നുകാലികളിൽ പെട്ട ഒരിനം വളർത്തുമൃഗമാണ് പോത്ത്. ഇവയിൽ പെൺജീവികളെ എരുമ എന്നു വിളിക്കുന്നു. ഉഴവുമൃഗങ്ങളായും ഭാരം വലിക്കാനും മനുഷ്യർ ഇവയെ ഉപയോഗിക്കുന്നു.

ഛായാഗ്രഹണം: മനോജ് കെ.

തിരുത്തുക