വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-12-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്ടോറിയ ജൂബിലി ടൌൺ ഹാൾ

തിരുവനന്തപുരം ജില്ലയിലെ ഒരു ടൌൺ ഹാൾ ആണ് വിക്ടോറിയ ജൂബിലി ടൌൺ ഹാൾ. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896 ൽ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമ്മിച്ചത്. പഴയ നിയമസഭയായിരുന്ന ഈ ഹാൾ തിരുവനന്തപുരത്ത് പാളയത്താണ് സ്ഥിതി ചെയ്യുന്നത്.


ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്