വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാപൊളിസ് ബേ ബ്രിഡ്ജ്
അനാപൊളിസ് ബേ ബ്രിഡ്ജ്

അനാപൊളിസ്: അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ്‌ അനാപൊളിസ്. അനാപൊളിസിലാണ്‌ അമേരിക്കയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിർമ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്‌. അനാപൊളിസ് ബേ ബ്രിഡ്ജ്. സാൻഡി പോയിന്റ് ബീച്ചിൽ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Jyothis

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>