വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-03-2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീൾവെള്ളിവരയൻ
നീൾവെള്ളിവരയൻ

ഒരു നീലി ചിത്രശലഭമാണ് നീൾവെള്ളിവരയൻ. ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ആസാം, കർണാടക, കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ജൂൺ-ഡിസംബർ മാസങ്ങളിൽ ഈ ചിത്രശലഭങ്ങളെ കാണാറുണ്ട്.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ