വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരറ്റ് കൊണ്ടുണ്ടാക്കിയ ഒരു രൂപം
കാരറ്റ് കൊണ്ടുണ്ടാക്കിയ ഒരു രൂപം

ഡാകസ് കരോട്ട എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു മലക്കറിയാണ്‌ കാരറ്റ്. പോഷകസമൃദ്ധമായ ഈ മലക്കറി മണ്ണിനടിയിലാണ് ഉണ്ടാകുന്നത്. കേരളത്തിൽ വിവിധ കറികൾ ഉണ്ടാക്കുന്നതിനുപയോഗിച്ചിരുന്ന കാരറ്റ്, ജ്യൂസ് ആയും അലങ്കാരത്തിനായും ഇക്കാലത്ത് കൂടുതൽ ഉപയോഗിക്കപ്പെടുന്നു.


കാരറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു അലങ്കാരമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>