വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-09-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കനിത്തോഴി

ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി. ഇവയുടെ ചിറകിന് പച്ച കലർന്ന തവിട്ടുനിറമാണ്. അതോടൊപ്പം പെൺശലഭങ്ങളുടെ ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു.

ഛായാഗ്രഹണം: അജയകുമാർ.വി.വി.

തിരുത്തുക