വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-09-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുമ്പളങ്ങി

കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം. ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൌകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്. ആഡംബരപൂർണ്ണമായ ഒരു കെട്ടുവള്ളത്തിന്റെ ഉൾവശമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ചള്ളിയാൻ

തിരുത്തുക