വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-07-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലശ്ശേരിയിലെ ഗുണ്ടർട്ട് സ്മാരക പ്രതിമ
തലശ്ശേരിയിലെ ഗുണ്ടർട്ട് സ്മാരക പ്രതിമ

കേരളത്തിനും മലയാള ഭാഷയ്ക്കും മറക്കാനാവാത്ത സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്. 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി പ്രസിദ്ധമാണ്. ബൈബിൾ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ടാണ് പരിഭാഷപ്പെടുത്തിയത്. ഗുണ്ടർട്ടിന്റെ സ്മാരകമായി തലശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ഷാജി എ.

തിരുത്തുക