വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-06-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിസ്റ്റേരിയ ഇലറ്റ
പെരിസ്റ്റേരിയ ഇലറ്റ

മധ്യ അമേരിക്ക മുതൽ ഇക്വഡോർ വരെയും വെനിസ്വേലയിലും കാണപ്പെടുന്നയിനം ഓർക്കിഡാണ് പെരിസ്റ്റേരിയ ഇലറ്റ. പനാമയുടെ ദേശീയ പുഷ്പമാണ്.

ഛായാഗ്രഹണം: കിരൺ ഗോപി