വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-06-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്വാളിയാർ ഫോർട്ട്
ഗ്വാളിയാർ ഫോർട്ട്

ഗ്വാളിയാർ ഫോർട്ട് മദ്ധ്യ ഇന്ത്യയിലെ മധ്യപ്രദേശിൽ ഗ്വാളിയോറിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു കുന്നിൻ കോട്ടയാണ്. പത്താം നൂറ്റാണ്ടിന് ശേഷം കോട്ട ഇന്നും നിലനിൽക്കുന്നു. കോട്ടയിലുള്ള ലിഖിതങ്ങളും സ്മാരകങ്ങളും ആറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഈ കോട്ട നിലവിലുണ്ടായിരുന്നതിനെ സൂചിപ്പിക്കുന്നു. ചരിത്രത്തിൽ നിരവധി ഭരണാധികാരികൾ ഈ കോട്ടയെ നിയന്ത്രിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ