Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-12-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരുന്ത്, സമീപദൃശ്യം
പരുന്ത്, സമീപദൃശ്യം

അസിപ്രിഡേ എന്ന കുടുബത്തിൽപ്പെടുന്ന പക്ഷിപിടിയൻ പക്ഷിയാണ് പരുന്ത്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്. യുറേഷ്യയിലും ആഫ്രിക്കയിലുമാണ് ഇവയിൽ ഏറിയ പങ്കിനേയും കണ്ട് വരുന്നത്.


ഛായാഗ്രഹണം: രമേശ് എൻ. ജി.

തിരുത്തുക