വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-09-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയങ്കതൻ
വയങ്കതൻ

രോമപാദ ചിത്രശലഭ കുടുംബത്തിലെ ഒരു വിഭാഗം ചിത്രശലഭമാണ് വയങ്കതൻ. വയങ്കത എന്ന മരത്തിന്റെ തളിരിലകളിൽ മുട്ടയിടുന്നതു കൊണ്ട് മലയാളത്തിൽ ഇവ വയങ്കതൻ എന്നറിയപ്പെടുന്നു. നാട്ടിൻ പുറങ്ങളിലും കാവുകളിലും എല്ലാകാലത്തും ഇവയെ കാ​ണപ്പെടുന്നു.

ഛായാഗ്രഹണം: വൈശാഖ് കല്ലൂർ

തിരുത്തുക