വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-05-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂവാംകുരുന്നൽ
പൂവാംകുരുന്നൽ

വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. ശരീരതാപം കുറയ്ക്കാനും രക്ത ശുദ്ധിയ്ക്കും മറ്റും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു.നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. സംസ്കൃതത്തിൽ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. പൂവാംകുറുന്തലിന്റെ പൂവാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക