വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-01-2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരീൽവള്ളി
കുരീൽവള്ളി

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്. കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങളാണ് ആഹരിക്കുന്നത്.

ഛായാഗ്രഹണം: വിനയരാജ് വി. ആർ.