വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-12-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളച്ച നാളികേരം
മുളച്ച നാളികേരം

തെങ്ങിന്റെ ഫലമാണ്‌ തേങ്ങ അഥവാ നാളികേരം. കട്ടിയേറിയ ചിരട്ടയും വെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ്‌ തേങ്ങയുടെ ഭാഗങ്ങൾ. ഇതിന്റെ ആവരണം തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു.

മുളച്ചുതുടങ്ങിയ ഒരു നാളികേരമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തിരുത്തുക