വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-10-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള ഒരു സാധാരണ ശലഭമാണ് നാരകശലഭം. നാരകത്തെ ബാധിക്കുന്ന കീടമായതിനാലാണ് പേര് വന്നത്.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക