വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-03-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറത്തി തെയ്യം

മലബാറിൽ കെട്ടിയാടുന്ന വേലരുടെ ഒരു തെയ്യമാണ്കുറത്തി തെയ്യം. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ

തിരുത്തുക