വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-12-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴപ്പള്ളിക്ഷേത്രം
വാഴപ്പള്ളിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്ര നിർമ്മാണം നടത്തിയതെന്നനുമാനിക്കുന്നു.

ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി

തിരുത്തുക