വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-11-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Carambola flower.jpg

ഇലിമ്പൻ പുളിയുടെ ജനുസ്സില്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ പുളിയാണ്‌ തോടമ്പുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി ആനയിലുമ്പി എന്നീ പേരുകളും ഇവയ്ക്കുണ്ട്. തോടമ്പുളിയുടെ പൂവാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ദീപു.ജി.നായർ‍


തിരുത്തുക