വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-08-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എൻ. രവീന്ദ്രനാഥ്
കെ.എൻ. രവീന്ദ്രനാഥ്

1978 മുതൽ തുടർച്ചയായി 35 വർഷക്കാലം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റായിരുന്നു കെ.എൻ. രവീന്ദ്രനാഥ്. പതിമൂന്നാം വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തകനായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ഛായാഗ്രഹണം: ശിവഹരി

തിരുത്തുക