വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-04-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടമുല്ല
കുടമുല്ല

ഒരു ചെറിയ അലങ്കാരച്ചെടിയാണ് കുടമുല്ല. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്. ചെടിയിൽ വിഷമുണ്ട്. കേരളത്തിൽ മിക്കയിടത്തും കാണാറുണ്ട്. കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ ചെടി ഏപ്രിൽ ലില്ലി എന്നും അറിയപ്പെടാറുണ്ട്. മൺസൂൺ ലില്ലി, ഫയർബാൾ എന്നും പേരുകളുണ്ട്. പൂങ്കുല കാണാൻ ഒരു ഫുട്ബോൾ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്. മൺസൂൺകാലമാവുമ്പോഴാണ് പൂക്കുക. പൂവിന്റെയും മൊട്ടിന്റെയും ചിത്രം, ചാലക്കുടിയിൽ നിന്നും.

ഛായാഗ്രഹണം: Challiyan


തിരുത്തുക