വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-09-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈലിന്റെ ലില്ലിപ്പൂക്കൾ
നൈലിന്റെ ലില്ലിപ്പൂക്കൾ

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ പുഷ്പിക്കുന്ന ഒരിനം സസ്യമാണ് നൈലിന്റെ ലില്ലി അഥവാ ആഫ്രിക്കൻ ലില്ലി. ഇന്ത്യയിൽ ഇവ അലങ്കാരസസ്യമായി വളർത്തപ്പെടുന്നു

ആഫ്രിക്കൻ ലില്ലിയുടെ പൂക്കളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്.

തിരുത്തുക