വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-04-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർത്തുമ്പി
കാർത്തുമ്പി

കടുത്ത നീലനിറം കലർന്ന ഒരിനം കല്ലൻ തുമ്പിയാണ് കാർത്തുമ്പി. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ഭംഗി കൂടുതലാണ്. വനപ്രദേശങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്.

ഛായാഗ്രഹണം: ജീവൻ

തിരുത്തുക