വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-04-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമായണം
രാമായണം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. ആദിമകാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇത് രചിച്ചത് വാൽമീകിയാണ്. 16-‍ാം നൂറ്റാണ്ടിന്റെ അവസാനം ഉറുദുവിൽ രചിക്കപ്പെട്ടതെന്നു കരുതുന്ന ഒരു രാമായണമാണ് ചിത്രത്തിൽ. മഷിയും ഛായങ്ങളും ഉപയോഗിച്ചാണ് ഇതെഴുതിയിരിക്കുന്നത്.

ഛായാഗ്രഹണം: സാദിഖ് ഖാലിദ്

തിരുത്തുക