വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-09-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ചീന വല. വലിയ മുള കൊണ്ടുള്ള ചട്ടത്തിൽ ഘടിപ്പിച്ചിട്ടുള്ള തൂങ്ങിക്കിടക്കുന്ന വലയാണിത്. ഈ വലകൾ ചൈനയിൽ നിന്ന് വന്നതെന്നാണ് വിശ്വാസം.
കുമ്പളങ്ങിയിൽ നിന്നുള്ള ചീനവലകളുടെ ദൃശ്യമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : അരുണ

തിരുത്തുക