വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Papilio demoleus ALT by kadavoor.jpg

കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള ഒരു സാധാരണ ശലഭമാണ് നാരക ശലഭം. ഇണ ചേരുന്ന നാരക ശലഭങ്ങളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക