വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-07-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെൺമുരിക്ക്
വെൺമുരിക്ക്

മങ്ങിയ വെള്ളമുള്ളുകളുള്ള ഇടത്തരം മരമാണ് വെൺമുരിക്ക്. ഇലകൊഴിയും വനങ്ങളിൽ കണ്ടുവരുന്നു ഈ പ്രകാശാർത്ഥി മരത്തിന്റെ തടിക്ക് ബലമില്ല. കമ്പ് നട്ടോ വിത്ത് മുളപ്പിച്ചോ പുനരുത്പാദനം നടത്താം.

ഛായാഗ്രഹണം: വിജയൻ രാജപുരം