വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-12-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത് തെക്കു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണ് ധനുഷ്കോടി . 1964-ൽ വീശിയ ചുഴലിക്കാറ്റിൽ ഈ പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു.

ചക്രവാതത്തിൽ തകർന്ന ബോട്ടിന്റെ അവശിഷ്ടം

ഛായാഗ്രഹണം: തച്ചൻ മകൻ

തിരുത്തുക