വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-02-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്സ് ഐ ഡെയ്സി
ഓക്സ് ഐ ഡെയ്സി

ആസ്റ്റ്രേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരിനം ചെടിയാണ് ഓക്സ് ഐ ഡെയ്സി. ശാസ്ത്രനാമം: Leucanthemum vulgare. യൂറോപ്പാണ് ജന്മദേശം. ഏഷ്യയിലും കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കയിടത്തും ഉദ്യാനസസ്യമായി ഇതിനെ വളർത്തുന്നുണ്ട്. ചില രാജ്യങ്ങളിൽ ഇതിനെ ഒരു അധിനിവേശസസ്യമായും കരുതുന്നുണ്ട്.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ

തിരുത്തുക