വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-02-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൽക്കപ്പൽ‍‍

സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വസിക്കുന്ന നോർസ് ജനതയുടെ ഇടയിൽ പണ്ടു് കാലത്തു് നിലനിന്നിരുന്ന സവിശേഷമായ ഒരു ശവസംസ്ക്കാരരീതിയുടെ ബാക്കിപത്രമാണു് കൽക്കപ്പൽ . ശവസംസ്കാരത്തിനു് ശേഷം ശവക്കുഴിയെ ചുറ്റി കപ്പലിന്റെ രൂപത്തിൽ ഭൂമിയിൽ ഉയർത്തുന്ന കല്ലുകൾ ആയിരുന്നു നോർ‌സു് ജനതയുടെ ശവസംസ്ക്കാരത്തിന്റെ പ്രത്യേകത. സ്വീഡനിലെ അനുന്ദ്‌‌സ്ഹോഗ് എന്ന സ്ഥലത്തുള്ള കൽകപ്പലാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ഷിജു അലക്സ്

തിരുത്തുക