വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-04-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേന്ദമംഗലം ജൂതപ്പള്ളി
ചേന്ദമംഗലം ജൂതപ്പള്ളി

എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുള്ള ജൂത ദേവാലയമാണ് ചേന്ദമംഗലം ജൂതപ്പള്ളി. ഏകദേശം പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

ഛായാഗ്രഹണം: രൺജിത്ത് സിജി

തിരുത്തുക