വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-11-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Oriental Magpie Robin by Challiyan.jpg

പുള്ള് ഇനത്തിൽ പെടുന്ന ഒരു പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള് (Oriental Magpie Robin). ശാസ്ത്രീയ നാമം:Copsychus saularis.
കേരളത്തിലെങ്ങും സർവസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ഇത്.
മണ്ണാത്തിപ്പുള്ള് ആണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ചള്ളിയാൻ


തിരുത്തുക