വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-10-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ മീൻകൊത്തി
ചെറിയ മീൻകൊത്തി

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീൻ‌കൊത്തി അഥവാ നീലപൊന്മാൻ. ആറിഞ്ചു വരെ വലിപ്പമുള്ള ഇവയുടെ ശരീരത്തിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറത്തിൽ കാണപ്പെടുന്നു.

ഛായാഗ്രഹണം: വിപിൻ

തിരുത്തുക