വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-07-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ടി. ഭട്ടതിരിപ്പാട്
വി.ടി. ഭട്ടതിരിപ്പാട്

കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. ബ്രാഹ്മണ സമുദായത്തിലെ പല നീചമായ ആചാരങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം വളരെ പ്രശസ്തമാണ്.


വരച്ചത്: ശ്രീധരൻ ടി.പി. തിരുത്തുക