വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-10-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുന്ധതി റോയ്
അരുന്ധതി റോയ്

മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന കൃതിക്ക് 1998-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. ജനനം 1961ൽ നവംബർ 24 മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ ഒരു ബംഗാളി പ്ലാന്റർ ആയിരുന്നു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു. എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌ റോയ്. ഭർത്താവ് ചലച്ചിത്ര സംവിധായകനായ പ്രദീപ് കിഷൻ.

ഛായാഗ്രഹണം: അഗസ്റ്റസ് ബിനു തിരുത്തുക