വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-03-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്തലയൻ വേലിത്തത്ത
ചെന്തലയൻ വേലിത്തത്ത

വേലിത്തത്ത വിഭാഗത്തിൽപ്പെട്ടതും കേരളത്തിലെ കാടുകളിൽ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷിയാണ് ചെന്തലയൻ വേലിത്തത്ത (English : Chestnut headed bee eater). ഇവയുടെ ശാസ്ത്രീയനാമം Merops leschenaulti എന്നാണ്. ദക്ഷിണേന്ത്യൻ കാടുകളിൽ സാധാരണയായി കാണപ്പെടുന്നുവെങ്കിലും മഴക്കാലത്ത് ഇവ നാട്ടിൻപുറത്തേക്കും സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിനു വാലിൽ കമ്പിത്തൂവലില്ല എന്നതാണ്‌.

ഛായാഗ്രഹണം:എൻ.എ. നസീർ