വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-01-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരിങ്ങോൾ കാവ്

ദുർഗാദേവിയ്ക്ക് സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഒരു കാവാണ് ഇരിങ്ങോൾ കാവ്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ കാവ്. കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് 1945ന്റെ അവസാനത്തോടെ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായി.


ഛായാഗ്രഹണം: രൺജിത്ത് സിജി