വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-12-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലഗിരി പാറ്റപിടിയൻ
നീലഗിരി പാറ്റപിടിയൻ

ദക്ഷിണ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു പാറ്റപിടിയൻ പക്ഷിയാണ് നീലഗിരി പാറ്റപിടിയൻ (Nilgiri Flycatcher). (ശാസ്ത്രീയനാമം: Eumyias albicaudatus)

ചിത്രീകരണം: എൻ.എ. നസീർ

തിരുത്തുക