വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-10-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം
കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം

കേരളത്തിലെ പ്രാചീന നാടകകലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം അഥവാ കൂത്തുപുര. അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻ‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ മണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലങ്ങളുടെ നിർമ്മാണം.

കേരള കലാമണ്ഡലത്തിലെ കൂത്തമ്പലമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക