വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-05-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടനാട്ടിലെ നെൽപ്പാടം
കുട്ടനാട്ടിലെ നെൽപ്പാടം

കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി‍ കൊണ്ടാണ് പാകം ചെയ്യുന്നത്. നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് നെൽകൃഷിക്ക് അനുയോജ്യം. മലഞ്ചെരിവുകൾ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യപ്പെടുന്നു. തെക്കേ ഏഷ്യയിലും, തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലുമാണ് നെല്ലിന്റെ ഉത്ഭവം.

കുട്ടനാട്ടിലെ ഒരു നെൽപ്പാടമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം:അറയിൽ പി. ദാസ്

തിരുത്തുക