വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-04-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളും

1860 മുതൽ 1880 വരെ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ. 29-ആം വയസ്സിൽ അധികാരമേറ്റ ആയില്യം തിരുനാൾ കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ മകളെയാണ് വിവാഹം ചെയ്തത്.

ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളുമാണ് ചിത്രത്തിൽ.

തിരുത്തുക