വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-04-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുകുയിൽ
നാട്ടുകുയിൽ

കുയിൽ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ്‌ നാട്ടുകുയിൽ. ഇവയുടെ പൂവൻ പക്ഷിയെ കരിങ്കുയിൽ എന്നും പിടയെ പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). ദക്ഷിണേഷ്യക്കു പുറമേ ചൈനയിലും ഓസ്ട്രേലിയയിലും ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല കുയിൽ വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്.

ഛായാഗ്രഹണം: ചള്ളിയാൻ‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>