വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-03-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലാടി
കടലാടി

വാതം, കഫം എന്നിവയിൽനിന്നും ഉണ്ടാകുന്ന രോഗങ്ങൾ ശമിപ്പികുന്നതിനായി ഉപയോഗികുന്ന ഒരു ഔഷധസസ്യമാണ്‌ കടലാടി. കടലാടികൾ രണ്ട് തരം ഉണ്ട് വെളുത്ത പൂക്കൾ ഉള്ള വലിയ കടലാടിയും ചുവന്ന പൂക്കൾ ഉള്ള ചെറിയ കടലാടിയും.


ഛായാഗ്രഹണം: സുഗീഷ്

തിരുത്തുക