വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഹെൻറി ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെൻറി ലോറൻസ്[തിരുത്തുക]

വായിച്ചിട്ട് നല്ല ലേഖനം ആണെന്ന് തോന്നുന്നു. അതിനാൽ ഈ ലേഖനം നാമ നിർദേശം ചെയ്യുന്നു. --അഞ്ചാമൻ (സംവാദം) 11:41, 16 ജൂൺ 2013 (UTC)[മറുപടി]

കുറച്ചുവിവരങ്ങളൊഴികെയുള്ളതെല്ലാം ഒറ്റ ഉറവിടത്തിൽനിന്നുള്ളതാണ്. അധികപ്പറ്റായ വിവരങ്ങളും കണ്ടേക്കാം. ഒന്നു റിവ്യൂ ചെയ്തെങ്കിൽ നന്നായിരുന്നു. --Vssun (സംവാദം) 18:45, 16 ജൂൺ 2013 (UTC)[മറുപടി]

- തിരഞ്ഞെടുത്തു. --Vssun (സംവാദം) 08:46, 2 ജൂലൈ 2013 (UTC)[മറുപടി]