വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/വിശുദ്ധ പൗലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൗലോസ് അപ്പസ്തോലൻ[തിരുത്തുക]

തെരഞ്ഞെടൂക്കാൻ നിർദ്ദേശിക്കുന്നു. --Vssun 04:02, 26 ഓഗസ്റ്റ്‌ 2008 (UTC)

  • അനുകൂലിക്കുന്നു പക്ഷെ ഇതിന്റെ പേരു പൗലോസ് എന്നോ പൗലോസ് അപ്പോസ്തോലൻ എന്നോ പൊരേ. പിന്നെ ഇതിലെ ഉപയോഗിച്ചിരിക്കുന്ന പേരുകൾ ഒക്കെ കത്തോലിക്ക ബൈബിൾ അടിസ്ഥാനമാക്കിയാണു. ഇതിനെക്കുറിച്ച് ഒരു നയം ഇതുവരെ രൂപീകരിച്ചിട്ടില്ല. --Shiju Alex|ഷിജു അലക്സ് 19:00, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]
 തെരഞ്ഞെടൂത്ത ലേഖനമാക്കി --Vssun 07:11, 1 ഒക്ടോബർ 2008 (UTC)[മറുപടി]