വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/മാക്കിന്റോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാക്കിന്റോഷ്[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Lijo 00:43, 27 ഓഗസ്റ്റ് 2009 (UTC)

  • Symbol oppose vote.svg എതിർക്കുന്നു - ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം വേണ്ട കാര്യങ്ങളായ ഹാർഡ്‌വെയർ സപ്പോർട്ട്, മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായുള്ള താരതമ്യം, വിപണി സ്വാധീനം തുടങ്ങിയ കാര്യങ്ങൾ ലേഖനത്തിൽ പ്രതിപാദിച്ചിട്ടില്ല. അവലംബങ്ങൾ ചേർക്കേണ്ട നിരവധി വാചകങ്ങൾ . ഇക്കാരണങ്ങളാൽ എതിർക്കുന്നു. --Anoopan| അനൂപൻ 03:02, 27 ഓഗസ്റ്റ് 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങളില്ല --Vssun 07:57, 8 ഒക്ടോബർ 2009 (UTC)