വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ബെഞ്ചമിൻ ബെയ്‌ലി
റഫറൻസുകൾ കിട്ടാനില്ല. ഒരേ ഒരു പുസ്തകം മാത്രം. എല്ലാവരും എന്ത് പറയുന്നു? --ചള്ളിയാൻ ♫ ♫ 08:17, 28 നവംബർ 2007 (UTC)
ഒന്നേയുള്ളൂ എങ്കിലും മിക്കവാറും എല്ലാ തലത്തിലും റഫറൻസായി ചേർത്തിട്ടുണ്ടല്ലോ. അത് പോരേ..--സുഗീഷ് 08:21, 28 നവംബർ 2007 (UTC)
വെബ് സൈറ്റുകളിൽ ഒന്നും തന്നെ ഇല്ല. ഇത്രയും മതി എന്നു തന്നെയാൺ എൻറെ അഭിപ്രായം.Aruna 08:24, 28 നവംബർ 2007 (UTC)
- പിന്നെ ഇതിൽ ചെറിയൊരു പ്രശ്നമല്ല എങ്കിലും ന്റെ മാത്രം തിരുത്തിയാൽ നന്നായിരുന്നു എന്നൊരഭിപ്രായമുണ്ട്.--സുഗീഷ് 08:27, 28 നവംബർ 2007 (UTC)
- അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 08:28, 28 നവംബർ 2007 (UTC)
ബെഞ്ചമിൻ ബെയ്‌ലി[തിരുത്തുക]
ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--Aruna 08:05, 28 നവംബർ 2007 (UTC)
- അനുകൂലിക്കുന്നു നമുക്ക് ആദ്യമേ ചെയ്യേണ്ടതായിരുന്നു. വളരെ നല്ല ലേഖനമാണ് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ കൂടി ഇതിനോടൊപ്പം.--സുഗീഷ് 08:14, 28 നവംബർ 2007 (UTC)
- നിഷ്പക്ഷം ലേഖനം കൊള്ളാം, അന്തർവിക്കികണ്ണികളും ആധാരസൂചികയും ഇല്ലാത്തത് വലിയ ഒരു പോരായ്മതന്നെയാണ് --സാദിക്ക് ഖാലിദ് 08:50, 28 നവംബർ 2007 (UTC)
- ചെയ്തു --ചള്ളിയാൻ ♫ ♫ 02:16, 30 നവംബർ 2007 (UTC)
- അനുകൂലിക്കുന്നു ഷാജി 19:07, 29 നവംബർ 2007 (UTC)