വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പാറേമ്മാക്കൽ തോമ്മാക്കത്തനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാറേമ്മാക്കൽ തോമ്മാക്കത്തനാർ[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 19:40, 15 ഒക്ടോബർ 2011 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു റോജി ചേട്ടൻ നിർദേശിച്ചത് ഞാൻ അനുകൂലിക്കുന്നു കാരണം അതിൻറെ 'structure' + 'Buildup' നന്നായിട്ടുണ്ട്. --Njavallil ...Talk 2 Me 22:23, 31 ഒക്ടോബർ 2011 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 08:36, 25 നവംബർ 2011 (UTC)
  • Symbol oppose vote.svg എതിർക്കുന്നു - ചിത്രങ്ങൾ വളരെക്കുറവ് (സ്വതന്ത്രചിത്രം ഒന്നുംതന്നെയില്ല), അതുപോലെ third party അവലംബം എന്നു കരുതാവുന്നത് ആകെ ഒരെണ്ണം (കേരളചരിത്രവും അതിന്റെ സ്രഷ്ടാക്കളും) മാത്രം.--കിരൺ ഗോപി 11:09, 25 നവംബർ 2011 (UTC)
  • Symbol oppose vote.svg എതിർക്കുന്നു മൂന്നാം കക്ഷി അവലംബങ്ങൾ തീരെ ഇല്ല. സ്വതന്ത്ര ചിത്രങ്ങൾ ഇല്ല എന്നത് ലേഖനങ്ങൾ തെരഞ്ഞെടുക്കാതിരിക്കുന്നതിനുള്ള ഒരു കാരണമാണെന്നു തോന്നുന്നില്ല. --അനൂപ് | Anoop (സംവാദം) 09:31, 30 നവംബർ 2011 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:34, 1 ഡിസംബർ 2011 (UTC)