വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖന നിർദ്ദേശങ്ങളുടെ പട്ടിക[തിരുത്തുക]

കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക[തിരുത്തുക]

മനുഷ്യരാശിക്കുതന്നെ ഭീഷണിയായരീതിയിൽ പടർന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാനും ചികിൽസിച്ചുഭേദമാക്കാനും കഴിയുമെന്നവകാശപ്പെട്ടുകൊണ്ടുള്ള നിരവധി വാദഗതികൾ നിറയെ വന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അവയ്ക്ക് കൃത്യമായി ഉത്തരം നൽകുന്ന ഈ ലേഖനം നിർമ്മാണം തീരുന്നതോടെ തിരഞ്ഞെടുത്ത ലേഖനം ആക്കണമെന്ന് അപേക്ഷിക്കുന്നു. മുഖ്യതാളിൽ ഇതുവരുന്ന പക്ഷം ധാരാളം ആൾക്കാരുടെ ശ്രദ്ധയിൽ ഇത് പെടാൻ ഇടയാവുമെന്നും പ്രതീക്ഷിക്കാം--Vinayaraj (സംവാദം) 14:33, 7 മേയ് 2020 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ലേഖനം എത്രയും വേഗം തിരഞ്ഞെടുത്ത ലേഖനമാക്കേണ്ടതാണ് --രൺജിത്ത് സിജി {Ranjithsiji} 15:36, 16 ഓഗസ്റ്റ് 2020 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നുMalikaveedu (സംവാദം) 08:22, 20 ഓഗസ്റ്റ് 2020 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--ഇർഷാദ്|irshad (സംവാദം) 08:59, 20 ഓഗസ്റ്റ് 2020 (UTC)
Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--രൺജിത്ത് സിജി {Ranjithsiji} 05:53, 31 ഓഗസ്റ്റ് 2020 (UTC)

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം[തിരുത്തുക]

സമകാലീനമായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ലേഖനം. തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഉള്ളതെന്നു കരുതുന്നു. ബിപിൻ (സംവാദം) 05:42, 13 ജൂൺ 2020 (UTC)

@ബിപിൻ and ഷിനാസ്: ലേഖനത്തിൽ നൽകിയിരിക്കുന്ന ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് അവലംബങ്ങൾക്ക് പകരം അനുയോജ്യമായതും വിശ്വാസയോഗ്യവുമായ മറ്റു അവലംബങ്ങൾ ചേർക്കുന്നതല്ലേ നല്ലത്.--Sreenandhini (സംവാദം) 04:55, 29 ജൂൺ 2020 (UTC)
@Sreenandhini: താങ്കൾ പറഞ്ഞത് പ്രകാരം ഫേസ്ബുക് , യൂട്യൂബ് അവലംബങ്ങൾ ഒഴിവാക്കിയിട്ടുണ്ട് . പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയും ഒരു സമഗ്ര അന്വേഷണത്തിന് എഫ്ബിഐ-നോട് അഭ്യർത്ഥിച്ചതായും വെളിപ്പെടുത്തി എന്നതിലാണ് ട്വിറ്റെർ അവലംബം ഉൾപ്പെടുത്തിയത്. അത് ഒഴിവാക്കി പകരം അനുയോജ്യമായ അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഷിനാസ് (സംവാദം) 06:38, 29 ജൂൺ 2020 (UTC)
@ഷിനാസ്: ലേഖനത്തിൽ നൽകിയിരിക്കുന്ന റഫറൻസ് 151 പരിശോധിക്കാമോ? അതും ഒരു ട്വിറ്റർ റഫറൻസ് അല്ലേ?--Sreenandhini (സംവാദം) 07:41, 29 ജൂൺ 2020 (UTC)
@Sreenandhini: 151 തിരുത്തിയിട്ടുണ്ട് , അത് ട്വിറ്റെർ റഫറൻസ് ആയിരുന്നു. നന്ദി ഷിനാസ് (സംവാദം) 07:50, 29 ജൂൺ 2020 (UTC)
Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 08:57, 3 ജൂലൈ 2020 (UTC)

കാൾ മാർക്സ്[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിൻറെ ചരിത്രത്തെ സ്വാധീനിക്കുന്നതിൽ അതീവ നിർണായകമായ ഒരു പങ്കു വഹിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ കാൾ മാർക്സിൻറെ ജീവിതം പ്രതിപാദിക്കുന്ന ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു. Malikaveedu (സംവാദം) 22:44, 22 മേയ് 2019 (UTC)

Yes check.svg -- 2020 ഏപ്രിൽ മാസത്തെ തിരഞ്ഞെടുത്ത ലേഖനം . -- Akhiljaxxn (സംവാദം) 18:34, 5 ഏപ്രിൽ 2020 (UTC)